You Searched For "വൈഭവ് സൂര്യവംശി"

നിര്‍ഭയനായ ബാറ്റര്‍, ബാറ്റിന്റെ വേഗത, പന്തിന്റെ ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊര്‍ജം കൈമാറാനുള്ള കഴിവ്; വൈഭവിന്റെ ബാറ്റിങ് രഹസ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫാബുലസ് ഇന്നിങ്‌സെന്ന് സച്ചിന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം
മകന് വേണ്ടി ജോലി ഉപേക്ഷിച്ച അച്ഛനും ദിവസം മൂന്നു മണിക്കൂര്‍ മാത്രമുറങ്ങുന്ന അമ്മയും; ദിവസം 100 ഓവര്‍ വരെ പരിശീലിച്ച് നെറ്റ്സിലും കഠിനപ്രയത്നം; വെടിക്കെട്ട് ബാറ്ററാകാന്‍ ഉപേക്ഷിച്ചത് പിസ്സയും മട്ടനും; 2017ലെ ആദ്യ ഐപിഎല്‍ കാഴ്ച്ചയില്‍ നിന്ന് ആദ്യ ഐപിഎല്‍ സെഞ്ച്വറിയിലേക്ക് എട്ട് വര്‍ഷം; വിസ്മയിപ്പിക്കുന്ന വൈഭവ് സൂര്യവംശിയുടെ ജീവിതം
ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമായി വൈഭവ് സൂര്യവംശി; 35 പന്തില്‍ 11 സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 101 റണ്‍സ്; കരിം ജാനറ്റിന്റെ  ഒരോവറില്‍ 14കാരന്‍ അടിച്ചുകൂട്ടിയത് 30 റണ്‍സ്; അര്‍ധ സെഞ്ചുറി തികച്ചത് 17 പന്തില്‍; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ ജയത്തിലേക്ക്
വൈഭവ് ആദ്യപന്തില്‍ തന്നെ ഔട്ടായിരുന്നെങ്കിലോ? പാകിസ്ഥാനിലാണെങ്കില്‍ അവനെ പുറത്താക്കാന്‍ പറയും; ഒരു കൗമാര താരത്തിന് എങ്ങനെ ആത്മവിശ്വാസം നല്‍കേണ്ടതെന്ന് ഐപിഎല്ലില്‍ കണ്ടു പഠിക്കണം;  പ്രശംസിച്ച് മുന്‍ പാക് താരം ബാസിത് അലി
ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങിക്കോളൂ...! ദ്രാവിഡിന്റെ ഫോണ്‍ കോള്‍ എത്തിയത് വെള്ളിയാഴ്ച രാത്രി; അവന് ടെന്‍ഷനുണ്ടായിരുന്നു; സിക്‌സറടിക്കാന്‍ തോന്നിയാല്‍ മടിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു;  ആരെയും ഭയപ്പെടാത്ത ബാറ്ററാണ് വൈഭവെന്ന് പരിശീലകന്‍ മനീഷ് ഓജ
വൈഭവ് സൂര്യവംശി തയ്യാറെടുത്തു കഴിഞ്ഞു; ക്രിക്കറ്റ് ആരാധകര്‍ അവന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു;  അവന്റെ മികവ് ലോകം കാണാനിരിക്കുന്നതെയുള്ളു; ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും; ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 13കാരനെക്കുറിച്ച് സഞ്ജു സാംസണ്‍